കുറ്റപത്രത്തിൽ സിഐ സുധീറിന്റെ പേരില്ല, ആത്മഹത്യാക്കുറിപ്പ് തെളിവെന്ന് മൊഫിയ പർവീണിന്റെ കുടുംബം; ഹൈക്കോടതിയിലേക്ക്
കൊച്ചി:ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പർവീൺ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിലെ പോലീസ് കുറ്റപത്രത്തിന് എതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു. മൊഫിയ പർവീൺ ആത്മഹത്യ കുറിപ്പിൽ ...