പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം; ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ തെരച്ചിലുണ്ടാകില്ലെന്ന് കളക്ടര്‍
വയനാട്: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വയനാട് ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേതുടര്‍ന്ന് മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ (ശനിയാഴ്ച) തെരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ...