സാമ്പത്തിക പ്രതിസന്ധിയും വളർച്ചാ മുരടിപ്പും മറച്ച് വെയ്ക്കാനായി മോഡിയും അമിത് ഷായും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വളർച്ചാ മുരടിപ്പും ഉൾപ്പടെയുള്ള ഗുരുതര പ്രശ്നങ്ങളെ മറച്ച് വെയ്ക്കുന്നതിന് വേണ്ടി മോഡി-ഷാ സർക്കാർ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ആരോപിച്ച് എഐസിസി ഇടക്കാല ...