എല്ലാ പിറന്നാളിനും അമ്മയെ കണ്ട് കാലിൽ തൊട്ട് അനുഗ്രഹം തേടാറുണ്ട്, പക്ഷേ, ഇത്തവണ; വികാരാധീനനായി നരേന്ദ്ര മോഡി
ഭോപാൽ: ജന്മദിനത്തിൽ അമ്മയെ കണ്ട് അനുഗ്രഹം തേടാൻ കഴിയാത്തതിൽ സങ്കടത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ ദിവസമാണ് മോഡി തന്റെ 72ാം ജന്മദിനം ആഘോഷിച്ചത്. രാജ്യമെൻബാടും വിപുലമായ ...