കോടികളുടെ കോട്ടും സ്യൂട്ടില്‍ നിന്നും മാറി മുണ്ടുടുത്ത് മോഡി! ആശ്ചര്യപ്പെടുത്തി പ്രധാനമന്ത്രിയുടെ പുതിയ ‘ഗെറ്റപ്പ്’
പോര്‍ട്ട് ബ്ലെയര്‍: കോടികളുടെ കോട്ടും സ്യൂട്ടും മാത്രമല്ല, തനി നാടന്‍ വേഷവും തനിയ്ക്ക് ഇണങ്ങുമെന്ന് തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫാഷന്‍ ഗെറ്റപ്പില്‍ നിന്ന് മാറി നാടന്‍ ...