കുങ്കുമ നിറത്തില്‍, ചുവന്ന പാറ്റേണുകളുള്ള പരമ്പരാഗത രീതിയിലെ തലപ്പാവ് അണിഞ്ഞ് നരേന്ദ്ര മോഡി; ശ്രദ്ധ നേടി വസ്ത്രധാരണം
ന്യൂഡല്‍ഹി: കുങ്കുമ നിറത്തില്‍, ചുവന്ന പാറ്റേണുകളുള്ള പരമ്പരാഗത രീതിയിലെ തലപ്പാവ് അണിഞ്ഞ് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസ്ത്രധാരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആഘോഷവേളകളില്‍ ധരിക്കാനായി അദ്ദേഹം തെരഞ്ഞെടുക്കുന്ന ...