മോഡിയുടെ ബയോപിക് പ്രചോദിപ്പിക്കാനുള്ളത്; ചായകടക്കാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള യാത്ര പുകഴ്ത്തല്‍ അല്ലെന്നും നിര്‍മ്മാതാവ്
മുംബൈ: വിവേക് ഒബ്റോയി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവതരിപ്പിക്കുന്ന മോഡിയുടെ ബയോപിക് എല്ലാവരെയും പ്രചോദിപ്പിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ് സിങ്ങ്. ചായകടക്കാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള യാത്ര എല്ലാവരേയും ...