മോഡി ഏകാധിപതി അല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവെന്ന് അമിത് ഷാ; അടുത്ത തമാശയെന്ന് ടെന്നീസ് ഇതിഹാസം മര്‍ട്ടിന
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസകൊണ്ട് മൂടിയ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. അമിത് ഷായുടെ ...