മഞ്ഞ സാരി അണിഞ്ഞ സ്റ്റൈലന്‍ ഉദ്യോഗസ്ഥയ്ക്ക് പിന്നാലെ നീല നിറത്തിലുള്ള മോഡേണ്‍ വസ്ത്രമണിഞ്ഞ് മറ്റൊരു ഉദ്യോഗസ്ഥ! ഒടുവില്‍ അന്വേഷിച്ച് കണ്ടെത്തി സൈബര്‍ ലോകം
ഭോപ്പാല്‍: മഞ്ഞ സാരി അണിഞ്ഞ് കൂളിംഗ് ഗ്ലാസ് വെച്ച് വന്ന സ്റ്റൈലന്‍ പോളിങ് ഓഫീസറെ അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. ആ സുന്ദരിയെ ഒടുവില്‍ സോഷ്യല്‍മീഡിയ തെരഞ്ഞ് ...