നാടന്‍ ലുങ്കിക്ക് വിദേശത്ത് വില പതിനായിരത്തിന് മുകളില്‍; ഇതോ ലുങ്കി..? താരരാജാവിന്റെ ചിത്രമിട്ട് മറുപടി കൊടുത്ത് മലയാളികള്‍
വാഷിങ്ടണ്‍: നാട്ടില്‍ യുവതലമുറകള്‍ക്ക് ഇഷ്ടം കാവി മുണ്ടും ലുങ്കിയും മറ്റുമാണ്. ഒരു പക്ഷേ ജീന്‍സ് തുടങ്ങിയ വസ്ത്രങ്ങളേക്കാള്‍ ഇഷ്ടം ഇത്തരം മുണ്ടുകളോട് തന്നെയായിരിക്കും. എന്നാല്‍ ഇപ്പോള്‍ ലുങ്കികള്‍ക്ക് ...