ചരിത്രത്തില്‍ ബിരുദമുള്ള പുതിയ ഗവര്‍ണ്ണര്‍, റിസര്‍വ് ബാങ്കിനെ ചരിത്രമാക്കില്ല എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം! പരിഹസിച്ച് ബിജെപി നേതാവ്
അഹമ്മദാബാദ്: പുതിയതായി നിയമിതനായ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറെ പരിഹസിച്ച് ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ജയ് നാരായണ്‍ വ്യാസ് രംഗത്ത്. 'പുതിയ ആര്‍ബിഐ ഗവര്‍ണ്ണറുടെ വിദ്യാഭ്യാസ ...