മൊബൈല്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്
പ്രമുഖ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ സാംസങ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറച്ചു. ഓഫ് ലൈന്‍ വിപണിയില്‍ ഫോണുകള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാകും. ഇന്ത്യയില്‍ ഉടനീളമുള്ള വില്‍പ്പനക്കാര്‍ക്ക് പുതിയ ...