മൊബൈല്‍ റേഞ്ചിനായി മരത്തില്‍ കയറി; പാറക്കൂട്ടത്തിലേക്ക് വീണ് വിദ്യാര്‍ഥിയ്ക്ക് ഗുരുതര പരിക്ക്; നട്ടെല്ലിന് പരിക്കേറ്റ വിദ്യാര്‍ഥി പരിയാരം മെഡിക്കല്‍ കോളജില്‍
കണ്ണൂര്‍: മൊബൈലിന് റേഞ്ച് കിട്ടാനായി മരത്തില്‍ കയറിയ വിദ്യാര്‍ഥിക്ക് വീണ് പരുക്കേറ്റു. കണ്ണൂര്‍ പന്നിയോട് ആദിവാസികോളനിയിലെ അനന്തു ബാബുവാണ് മരത്തില്‍ നിന്ന് പാറക്കൂട്ടത്തിന് മുകളിലേക്ക് വീണത്. നട്ടെല്ലിന് ...