മൊബൈൽ റേഡിയേഷൻ ഓട്ടിസവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമോ? ശാസ്ത്രീയ വശം എന്താണ്? ഡോക്ടർ പറയുന്നതിങ്ങനെ
മൊബൈൽ ഫോണിൽ നിന്നും മറ്റും പുറപ്പെടുന്ന ഇലക്ട്രോ മാഗ്നെറ്റിക് കിരണങ്ങൾ കുട്ടികളിൽ ഉൾപ്പടെ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന ഒരു ന്യൂറോ സർജൻ എഴുതിയ ലേഖനത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് ...