മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തി വനിതാ ഹോസ്റ്റല്‍; ഹൈക്കോടതിയെ സമീപിച്ച് വിദ്യാര്‍ത്ഥിനികള്‍
കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ വനിതാ ഹോസ്റ്റല്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് വിദ്യാര്‍ത്ഥിനികള്‍. വൈകുന്നേരം ആറു മുതല്‍ രാത്രി പത്തു വരെ മൊബൈല്‍ ഫോണ്‍ ...