വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈലില്‍ തത്സമയ സിനിമാ നിര്‍മ്മാണ മത്സരം
രണ്ടു മുതല്‍ മൂന്നു മിനിട്ടു വരെ ദൈര്‍ഘ്യമുള്ള സിനിമ മൊബൈലില്‍ തല്‍സമയം നിര്‍മിക്കാനും അതിന്റെ മത്സരത്തില്‍ പങ്കെടുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ഹൈദരബാദിലെ ...