കൊവിഡ് പരിശോധനയ്ക്ക് സഞ്ചരിക്കുന്ന ആശുപത്രികളുമായി തൃശ്ശൂര്‍ ജില്ല ഭരണകൂടം
തൃശ്ശൂര്‍: ലോക് ഡൗണ്‍ കാലത്ത് ജില്ലയിലെ സാധാരണ ജനങ്ങളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രി എത്തിച്ച് തൃശ്ശൂര്‍ ജില്ലാഭരണകൂടം. ഡോക്ടര്‍, നഴ്സ്,ലാബ് ടെക്നീസ്, കെയര്‍ ഫെസിലിറേറ്റര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ...