കോഴിക്കോട് ബീച്ചാശുപത്രിയില്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ; ക്യാമറ കണ്ടെത്തിയത് പുരുഷ ജീവനക്കാര്‍ വസ്ത്രം മാറി ഇറങ്ങിയതിനു ശേഷം!
കോഴിക്കോട്: കോഴിക്കോട് ബീച്ചാശുപത്രിയില്‍ ജീവനക്കാര്‍ വസ്ത്രം മുറിയില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ചതായി പരാതി. ഓപ്പറേഷന് തീയ്യേറ്ററിനുള്ളില്‍ അറ്റന്‍ഡര്‍മാര്‍ വസ്ത്രം മാറുന്ന മുറിയില്‍ നിന്നാണ് ക്യാമറ പിടികൂടിയത്. പുരുഷ ...