ഇനി കടം വാങ്ങി തിരിച്ചടയ്ക്കാത്ത വിരുതന്മാരെ അന്വേഷിച്ച് അലയേണ്ട… അവരെ നാണം കെടുത്താനൊരുങ്ങി മൊബൈല്‍ ആപ്പ് വരുന്നു
ഇനി കടം വാങ്ങി തിരിച്ചടയ്ക്കാത്ത വിരുതന്മാരെ അന്വേഷിച്ച് അലയേണ്ട... കാശ് നിങ്ങളുടെ വീട്ടില്‍ എത്തിക്കും ഇവര്‍. കടം വാങ്ങി മുങ്ങുന്ന ആളുകളെ ചൂണ്ടിക്കാട്ടുന്ന ആപ്പ് ചൈനയില്‍ പുറത്തിറക്കി. ...