അമ്മ മൊബൈല്‍ വാങ്ങിവച്ചു; വീഡിയോ ഗെയിമുകള്‍ക്ക് അടിമയായ കൗമാരക്കാരന് ജീവനൊടുക്കി
നാഗ്പുര്‍: അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ച സങ്കടത്തില്‍ പതിനാലുകാരന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചത്. വീഡിയോഗെയിമുകള്‍ക്ക് അടിമയായ കൗമാരക്കാരന് മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനാല്‍ ...