‘മതം മാറിയാല്‍ രക്തം മാറില്ല’: മേവ മുസ്ലീങ്ങള്‍ രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണ്; രാജസ്ഥാന് എംഎല്‍എ ഷാഫിയ സുബൈര്‍
ജയ്പൂര്‍: മേവ മുസ്ലീങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചിരിക്കാം, എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫിയ സുബൈര്‍. മേവ മുസ്ലീങ്ങള്‍ യഥാര്‍ത്ഥത്തില്‍ ...