ജ്വല്ലറി തട്ടിപ്പ് കേസ്; ജനവഞ്ചകനായി മാറിയ ഖമറുദ്ദീന് എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദീന് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരുവാനുള്ള അവകാശമില്ലെന്ന് ഡിവൈഎഫ്ഐ. ജനവഞ്ചകനായി മാറിയ ...