തമിഴ്നാട് എംഎല്‍എ പ്രഭുവിനും ഭാര്യ സൗന്ദര്യക്കും ഒരുമിച്ച് കഴിയാമെന്ന് കോടതി; തട്ടിക്കൊണ്ട് പോയതാണെന്ന് കാണിച്ച് യുവതിയുടെ പിതാവ് നല്കിയ ഹര്‍ജി തള്ളി
ചെന്നൈ: എഐഎഡിഎംകെ എംഎല്‍എ എ പ്രഭുവിനും ഭാര്യ സൗന്ദര്യക്കും ഒരുമിച്ച് കഴിയാമെന്ന് മദ്രാസ് ഹൈക്കോടതി. 19 കാരിയെ തട്ടിക്കൊണ്ട് പോയതാണെന്ന് ആരോപിച്ച് സൗന്ദര്യയുടെ പിതാവ് നല്കിയ ഹേബിയസ് ...