‘തമിഴ് ജനതയുടെ രക്തത്തില്‍ ഹിന്ദിയില്ല’; ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍
ന്യൂഡല്‍ഹി: വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തേനീച്ചകൂട്ടില്‍ കല്ലെറിയുന്നതിന് സമാനമാണ് തമിഴ്‌നാട്ടില്‍ ഹിന്ദി പഠനം ...










