വീട്ടിലേയ്ക്ക് വരുമോ എന്ന് അന്ന് ചോദിച്ചു; ആദിവാസി കുട്ടിയുടെ ആഗ്രഹം പോലെ എത്തി, ഭക്ഷണം കഴിച്ച് സംസാരിച്ചിരുന്ന് എംകെ സ്റ്റാലിന്റെ മടക്കം
ചെന്നൈ: തമിഴ്‌നാട്ടിലെ ആദിവാസി വിഭാഗമായ നരിക്കുറുവരുടെ വീട് സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുവള്ളൂർ ജില്ലയിലെ ആവടി നരിക്കുറുവ കോളനിയിലാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി എത്തിയത്. ...