ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോ? വന്ന വഴി മറക്കുന്നവർക്കിടയിൽ നല്ല മനസ്സുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം; മിയയെ കുറിച്ച് സംവിധായകൻ
മലയാളികളുടെ സുപരിചിതയായ നടിയാണ് മിയ ജോർജ്. ടെലിവിഷൻ സ്ക്രീനിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2008 ൽ സംപ്രേഷണം ചെയ്ത 'അൽഫോൻസാമ്മ' എന്ന സീരീയലിലെ മാതാവിന്റെ വേഷത്തിലെത്തിയ സ്കൂൾകുട്ടി പിന്നീട് ...