മകളെ അയര്‍ലണ്ടിലേക്ക് കൊണ്ടുപോകാന്‍ അമ്മയെത്തി, ക്വാറന്റീന് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ മിയയെ
കോട്ടയം: മകളെയും കൂട്ടി തിരിച്ചുപോകാന്‍ അയര്‍ലണ്ടില്‍ നിന്നെത്തിയ അമ്മ കണ്ടത് ജീവനറ്റ മകളെ. ഏഴു ദിവസത്തെ ക്വാറന്റീന് കഴിഞ്ഞാണ് ജിഷ മകള്‍ മിയയെ കണ്ടത്. കഴിഞ്ഞ ഞായറാഴ്ച ...