വോട്ട് കൊല്‍ക്കത്തയിലേക്ക് മാറ്റി: ബംഗാളില്‍ അന്തിമപട്ടികയിലും ഇടമില്ലാതെ നടന് മിഥുന് ചക്രവര്‍ത്തി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയിലും നടന് മിഥുന് ചക്രവര്‍ത്തിക്ക് സീറ്റില്ല. 13 സീറ്റുകളിലേക്കുള്ള അന്തിമ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ബംഗാളി സിനിമയുടെ 'ദാദ' ...