കോവിഡ് വാക്സിനേഷൻ സ്വീകരിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച സംഭവം: നൽകിത് പാരസെറ്റമോൾ മാത്രം; ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് കുടുംബം
കോഴിക്കോട്: കോവിഡ് വാക്സിനേഷൻ കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മാത്തോട്ടം കൃഷ്ണമോഹനത്തിൽ മോഹനന്റെ മകൾ മിത മോഹൻ ...