പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി, അമ്മയുടെ നഗ്നചിത്രങ്ങള്‍ നല്കിയാല് നീക്കാമെന്ന് നിര്‍ദേശം, കോഴിക്കോട് 19കാരന് പിടിയില്‍
കോഴിക്കോട്; അശ്ലീല അടിക്കുറിപ്പോടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 19 കാരന് പിടിയില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. സംഭവത്തില്‍ താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസ്(19) ...