തീവണ്ടി യാത്രയ്ക്കിടെ മകളെ കാണാതായ അമ്മ പരിഭ്രാന്തിയോടെ ചങ്ങല വലിച്ചു; എന്നാല്‍ ബാത്ത്‌റൂമിലേക്കെന്ന് പറഞ്ഞ് മകള്‍ പോയത് മറ്റൊരാളോടൊപ്പം! തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍!
കണ്ണൂര്‍; തന്റെ ഒപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മകളെ ഒരു നിമിഷം കാണാതായതോടെ അമ്മ ഒന്നും നോക്കിയില്ല പെട്ടെന്ന് തന്നെ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി. തീവണ്ടി നിര്‍ത്തിയതോടെ ...