ജമ്മു കാശ്മീരില്‍ മഞ്ഞിടിഞ്ഞു വീണു മൂന്ന് സൈനികരെ കാണാതായി
കുപ്വാര: ജമ്മു കാശ്മീരില്‍ സൈനിക പോസ്റ്റിലേക്ക് മഞ്ഞിടിഞ്ഞ് വീണ് മൂന്ന് സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. കുപ്വാര ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. മഞ്ഞിനുള്ളില്‍ അകപ്പെട്ട മറ്റ് സൈനികരെ ...