പൊന്നാനിയില്‍നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു; കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബോട്ട് കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു
മലപ്പുറം: പൊന്നാനിയില്‍നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു. ആറ് പേരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ട് കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ സന്ദേശം അയക്കുകയായിരുന്നു. പുലര്‍ച്ചെ നാല് ...