കാണാതായ സഹോദരിമാര്‍ ആള്‍ദൈവം നിത്യാനന്ദയുടെ കൈലാസത്തില്‍, ചട്ണി മ്യൂസിക്കിലും കലാ-സാംസ്കാരിക പരിപാടികളിലും സജീവം
അഹമ്മദാബാദ്: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്ന് കാണാതായ രണ്ട് സഹോദരിമാരെയും കണ്ടെത്തി. നിത്യാനന്ദയുടെ സ്വന്തം 'രാജ്യ'മായ കൈലാസത്തിലുണ്ടെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു. പെണ്‍കുട്ടികളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പിതാവ് ...