40 വർഷം മുൻപ് നഷ്ടപ്പെട്ട മോതിരം ആഗ്നസിനെ തേടിയെത്തി; പ്രിയതമന്റെ ഓർമകൾ തിരികെ ലഭിച്ച സന്തോഷത്തിൽ 79കാരി
തൃശ്ശൂർ: 40 വർഷം മുൻപ് നഷ്ടപ്പെട്ട മോതിരം തിരികെ ലഭിച്ച സന്തോഷത്തിലാണ് 79കാരിയായ ആഗ്നസ് പോൾ. ഭർത്താവ് ടിജെ പോളാണ് ആഗ്നസ് ആശിച്ച മോതിരം സമ്മാനിച്ചത്. ഇതിനിടയിൽ ...