വയനാട്ടില്‍ നിന്ന് കാണാതായ അമ്മയെയും 5 മക്കളെയും ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി
വയനാട്: കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടെത്തി. ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്നാണ് വരെ കണ്ടെത്തിയത്. അമ്മയെയും കുട്ടികളെയും പോലീസ് കണ്ട്രോള് റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും ...