കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് ഐശ്വര്യ അനിലിനെ കണ്ടെത്തിയത്. തൃശ്ശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. ഇന്നലെ ...