അഞ്ച് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മ കാണാതെ ബാഗിലിട്ട് തട്ടിക്കൊണ്ടു പോയി; സ്ത്രീയുടെ ദൃശ്യങ്ങള്‍ ആശുപത്രി സിസിടിവിയില്‍
മുംബൈ: അഞ്ച് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടു പോയ സ്ത്രീയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. സെന്‍ട്രല്‍ മുംബൈയിലുള്ള നായര്‍ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. തന്റെ ...