കോഴിക്കോട് നിന്നും കാണാതായി, മരിച്ചെന്ന് കരുതി മൃതദേഹം വരെ സംസ്‌കരിച്ചു; യുവാവിനെ ഗോവയില്‍ കണ്ടെത്തി
കോഴിക്കോട്: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപകിനെ ഗോവയിലെ പനാജിയില്‍ നിന്നും കണ്ടെത്തി. ദീപക് ഇപ്പോള്‍ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. ഗോവയിലെ മലയാളി സമാജം പ്രവര്‍ത്തകരാണ് ഒരു ഹോട്ടലില്‍ ...










