കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാൻഹോളിൽ മണ്ണിട്ട്മൂടിയ നിലയിൽ
തൊടുപുഴ: തൊടുപുഴയിൽ നിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാന്‍ ഹോളിൽ മണ്ണിട്ട്മൂടിയ നിലയിൽ കണ്ടെത്തി. കലയന്താനിക്ക് സമീപം ദേവമാതാ കാറ്ററിങ് ...