ഒരു വർഷം മുൻപ് കാണാതായി; ഭിന്നശേഷിക്കാരനായ മകനെ തേടി അലഞ്ഞത് ഒരു വർഷം! മകന് ആകെ അറിയാവുന്നത് തന്റെ സഹോദരനെ മാത്രം! ഒടുവിൽ തുണച്ചത് ഫേസ്ബുക്കും, സംഭവം ഇങ്ങനെ
കൊൽക്കത്ത: ഒരു വർഷം മുൻപ് കാണാതായ തന്റെ ഭിന്നശേഷിക്കാരനായ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് പശ്ചിമ ബംഗാളിലെ കുടുംബം. മകനെ കണ്ടെത്താൻ തുണച്ചത് ഫേസ്ബുക്കും. സോഷ്യൽമീഡിയയുടെ പ്രധാന്യമാണ് ...