‘ഇന്ത്യന്‍ ചായയുടെ രുചി വിദേശികള്‍ക്ക് പരിചയപ്പെടുത്തുന്ന സംരംഭവുമായി കീര്‍ത്തി സുരേഷ്’;’മിസ് ഇന്ത്യ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു
കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം 'മിസ് ഇന്ത്യ'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ത്യന്‍ ചായയുടെ രുചി വിദേശികള്‍ക്ക് പരിചയപ്പെടുത്തുന്ന സംരംഭവുമായിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ...