‘വേള്‍ഡ് നമ്പര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത് പേസ്റ്റ്’: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കി; സെന്സൊഡൈന് 10 ലക്ഷം രൂപ പിഴ
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് സെന്സൊഡൈന് ടൂത്ത് പേസ്റ്റ് കമ്പനിക്കെതിരെ ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നടപടി. സെന്സൊഡൈന് കമ്പനിയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഏഴ് ...