ഒറ്റ പ്രസവത്തില്‍ ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും! ഏഴ് മക്കളെയും പൂര്‍ണ്ണ ആരോഗ്യത്തോടെ ലഭിച്ചതിന്റെ സന്തോഷത്തില്‍ 25കാരി
ബാഗ്ദാദ്: ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങളെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇറാഖ് യുവതിയായ 25കാരി. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ നല്കിയതിനാല് ആദ്യം കുറച്ച് ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ...