22-2-22ല്‍ 2.22 മണിയ്ക്ക് രണ്ടാം നമ്പര്‍ റൂമില്‍ ജനനം: കൗതുകമായി മിറാക്കിള്‍ ബേബിയുടെ ജനനം
'ടൂസ് ഡേ'യില്‍ പിറന്ന ബേബിയാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ നിറയുന്നത്. മുന്പോട്ട് വായിച്ചാലും, പിന്നോട്ട് വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകള്‍ എപ്പോഴും കൗതുകം നിറയ്ക്കുന്നതാണ്. ജനിച്ച ദിനവും, ...