ന്യൂനപക്ഷാവകാശം ഒരു വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല, സർക്കാരിന്റെ അഴകൊഴമ്പൻ നിലപാട് ഇരട്ടത്താപ്പ്; വിധി നടപ്പാക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് 80:20 അനുപാതമാക്കണമെന്ന ഹൈക്കോടതി വിധി സർക്കാർ നടപ്പാക്കണമെന്ന് കെ സുരേന്ദ്രൻ. ന്യൂനപക്ഷാവകാശം ഒരു വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്നും ഇക്കാര്യത്തിൽ അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നത് ...