രാജ്യത്ത് മുസ്ലിങ്ങള്‍ സുരക്ഷിതരല്ല; പേരുമാറ്റാന്‍ ഒരുങ്ങി മധ്യപ്രദേശിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്
ഭോപ്പാല്‍: രാജ്യത്ത് മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകവും വര്‍ധിച്ചുവരുന്നതിനിടെ പേര് മാറ്റാനൊരുങ്ങി മുസ്ലിം മതവിശ്വാസിയായ ഉദ്യോഗസ്ഥന്. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന് കീഴിലെ ഉയര്‍ന്ന ...