പ്രണയ വിവാഹത്തെ ഗോത്രം എതിര്‍ത്തു; ഒരു സാരിയില്‍ ഒറ്റ കുരുക്കില്‍ പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ തൂങ്ങി മരിച്ചു!
ജംഷഡ്പൂര്‍: പ്രണയ വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ തൂങ്ങി മരിച്ചു. പതിനേഴ് വയസ് മാത്രം പ്രായമായ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. ഇരുവരും ...