തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം: ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ രജിസ്റ്റര്‍ ചെയ്തു
കൊല്ലം: ഓച്ചിറയില്‍ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ രാജസ്ഥാന് സ്വദേശിയായ പതിമൂന്നുകാരിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും ...