പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി; യുവാവിനെതിരെ കേസ്
പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് പിടിയിലായി. ചെമ്പേരി സ്വദേശി ഇടച്ചേരിയപ്പാട്ട് രജീഷ് പോളിനെയാണ് (29) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ...